സംവാദം:ബുദ്ധൻ ചിരിക്കുന്നു
ചിരിക്കുന്ന ബുദ്ധൻ എന്നല്ലേ?--അഭി 17:26, 4 മേയ് 2009 (UTC)
- അല്ല. --ശ്രീകല 17:28, 4 മേയ് 2009 (UTC)
Smiling Buddha എന്നാൽ ചിരിക്കുന്ന ബുദ്ധൻ എന്നല്ലേ?--അഭി 17:32, 4 മേയ് 2009 (UTC)
- അന്ത്യദിനഘടികാരം എന്ന താളിൽ "ബുദ്ധൻ ചിരിക്കുന്നു" എന്ന് തന്നെ. ഹ്മ്മ്ം എന്റെ പിഴ.--അഭി 17:36, 4 മേയ് 2009 (UTC) ബുദ്ധൻ ചിരിക്കുന്നു. ശ്രീജിത്ത് സദാശിവൻ. 4.മെയ് 2009.
ചിരി
തിരുത്തുക"ബുദ്ധൻ ചിരിക്കുന്നു" എന്ന കോഡ് പൊക്രാൻ ഒന്നിന്റെ രഹസ്യനാമമായിരുന്നു എന്നത്, ആർക്കോ പിന്നീടുണ്ടായ afterthought ആകാനേ വഴിയുള്ളു. 1974-ൽ പരീക്ഷണം അരങ്ങേറിക്കഴിഞ്ഞ് വെളിയിൽ വന്ന വാർത്തകളിലൊന്നും ഇങ്ങനെ ഒരു രഹസ്യനാമത്തിന്റെ പേരു പറഞ്ഞിരുന്നില്ല. പരീക്ഷണം വിജയിച്ച വിവരം ഇന്ദിരാഗന്ധിയെ അറിയിച്ചു കൊണ്ടയച്ച സന്ദേശത്തിലോ മറ്റോ ഭാഭ ബുദ്ധൻ ചിരിക്കുന്നു എന്നു പറഞ്ഞതായി അന്നു കേട്ടിരുന്നു എന്നു മാത്രം. അല്ലാതെ അത് രഹസ്യനാമമായി സ്വീകരിച്ചിരുന്നൊന്നുമില്ല. ഇതുപോലുള്ള ഒരു പരിപാടിയുമായി ബുദ്ധനെ ബന്ധിപ്പിക്കുന്നതിൻ അടങ്ങിയിരിക്കുന്ന കറുത്ത ഫലിതത്തിന്റെ ഹരം തലക്കു പിടിക്കാൻ തുടങ്ങിയപ്പോഴാവണം ഇത് പരീക്ഷണത്തിന്റെ കോഡ് വേഡ് തന്നെ ആയിരുന്നുവെന്ന കണ്ടെത്തൽ പരന്നത്.ജോർജുകുട്ടി (സംവാദം) 23:30, 28 ഒക്ടോബർ 2012 (UTC)
- പൊതുവേ അറിയപ്പെടുന്ന കോഡ്നാമം എന്നു മാറ്റിയെഴുതിയിട്ടുണ്ട്. --ജേക്കബ് (സംവാദം) 00:05, 29 ഒക്ടോബർ 2012 (UTC)