സംവാദം:ബുട്ടോഹ്(ജപ്പാൻ നൃത്തം)
Latest comment: 4 വർഷം മുമ്പ് by Malikaveedu
"തത്സുമി ഹിജിക്കാറ്റയുടെയും കസുവോ ഓനോ തുടങ്ങിയ കലാകാരന്മാർക്ക് പാശ്ചാത്യരെ അനുകരിക്കുന്നതിലും നോഹ് പോലുള്ള പരമ്പരാഗത ശൈലികൾ പിന്തുടരുന്നതിലും അമിതമായി അധിഷ്ഠിതമാണെന്ന് ഹിജിക്കറ്റയ്ക്ക് തോന്നി" ഈ ഭാഗം ഒന്നുകൂടി ആശയം വ്യക്തമാക്കുന്ന രീതിയിലാക്കുന്നതു നന്നായിരിക്കും.Malikaveedu (സംവാദം) 21:04, 15 ജൂൺ 2020 (UTC)