സംവാദം:ബാലി (ഹൈന്ദവം)
Latest comment: 11 വർഷം മുമ്പ് by PrasanthR
തലക്കെട്ടിൽ ബ്രാക്കറ്റിൽ ഹൈന്ദവം എന്നതിനേക്കാൾ നല്ലത്, പുരാണകഥാപാത്രം എന്നല്ലേ? --Vssun (സംവാദം) 02:38, 8 ഏപ്രിൽ 2013 (UTC)
- പുരാണകഥാപാത്രമെന്നോ രാമായണമെന്നോ ബ്രാക്കറ്റിൽ കൊടുക്കുന്നതാവും ഉചിതം--പ്രശാന്ത് ആർ (സംവാദം) 01:51, 18 നവംബർ 2013 (UTC)