സംവാദം:ബാങ്കിങ്ങ് ഓംബുഡ്സ്മാൻ

Latest comment: 6 വർഷം മുമ്പ് by Arunsunilkollam

ബാങ്കിങ് ഓംബുടഡ്സ്മാൻ എന്നതിന്റെ തനിപ്പകർപ്പ് ആണിത്. ഏതെങ്കിലും ഒരു ആർട്ടിക്കിൾ ഉപേക്ഷിക്കണം.—ഈ തിരുത്തൽ നടത്തിയത് Yasircmd (സം‌വാദംസംഭാവനകൾ) 18:59, 2 ഏപ്രിൽ 2018 (UTC)Reply

@Yasircmd, ബാങ്കിങ്ങ് ഓംബുഡ്സ്മാൻ എന്ന ലേഖനമാണ് ആദ്യം സൃഷ്ടിച്ചത്. താങ്കൾ സൂചിപ്പിച്ച ലേഖനം ഒരു പുതിയ ഉപയോക്താവിന്റെ പരീക്ഷണമായിരുന്നു. അത് നീക്കം ചെയ്തിട്ടുണ്ട്. സംവാദം താളിൽ ഒപ്പ് വയ്ക്കാൻ മറക്കല്ലേ !--അരുൺ സുനിൽ കൊല്ലം (സംവാദം) 02:12, 15 ഏപ്രിൽ 2018 (UTC)Reply
"ബാങ്കിങ്ങ് ഓംബുഡ്സ്മാൻ" താളിലേക്ക് മടങ്ങുക.