"കേരളത്തിൽ അന്തർജനങ്ങളിൽ (നമ്പൂതിരിസ്ത്രീകളിൽ) ഒഴിച്ച് ഒരു സമൂഹത്തിലും ബഹുഭർതൃത്വമോ, ബഹുഭാര്യത്വമോ ഒരു പാപമോ കുറ്റമോ ആയിരുന്നില്ല"

ഇത് തെറ്റായ പരാമർശമാണ്. കേരളത്തിലെ നസ്രാണികൾ, മുസ്ലീങ്ങൾ, (മുൻകാലങ്ങളിൽ ഇവിടെ പ്രബലരായിരുന്ന) യഹൂദർ തുടങ്ങിയ സമുദായങ്ങൾക്ക് ഒക്കെത്തന്നെ ബഹുഭാര്യാത്വം അനുവദനീയമായിരുന്നെങ്കിലും ബഹുഭർതൃത്വം കർശനമായി നിഷിദ്ധമായിരുന്നു.--പ്രിൻസ് മാത്യു Prince Mathew 12:24, 10 ഫെബ്രുവരി 2013 (UTC)Reply

ഹിന്ദുക്കളുടെ കാര്യം മാത്രമാണോ ഉദ്ദേശിക്കുന്നത്? -- റസിമാൻ ടി വി 12:25, 10 ഫെബ്രുവരി 2013 (UTC)Reply

ഹിന്ദുക്കളിൽ എന്നാക്കി. --Vssun (സംവാദം) 13:46, 10 ഫെബ്രുവരി 2013 (UTC)Reply

കേരളത്തിൽ എല്ലാ ഹിന്ദു സമൂഹത്തിലും ബഹുഭർത്തുത്വം അനുവദനീയ മായിരുന്നില്ല ആയതുകൊണ്ട് 'അന്തർജനങ്ങൾ(നമ്പൂതിരിസ്ത്രീകൾ) ബഹുഭർത്ത്ത്വം ഒരു പാപമായി കരുതിയിരുന്നു' എന്ന് തിരുത്തുന്നു. AjayPayattuparambil (സംവാദം) 16:51, 1 ഡിസംബർ 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബഹുഭർതൃത്വം&oldid=4025454" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബഹുഭർതൃത്വം" താളിലേക്ക് മടങ്ങുക.