സംവാദം:ബസ്
Latest comment: 15 വർഷം മുമ്പ് by Jigesh
വിവാഹ യാത്രകൾക്കും, വിനോദയാത്രകൾക്കും, മറ്റുമായി ഉപയോഗിച്ചുവരുന്നത് ആഡംബരബസുകളാണ്(Luxurious Bus). ഇത്തരം ബസുകളിൽ എ.സി, ടെലിവിഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഉണ്ടായിരിക്കും. ഈ പറഞ്ഞത് മാറ്റേണ്ടതല്ലെ!! കാരണം ബാംഗ്ലൂരിൽ എ.സി. വോൾ വോ ബസ്സ് സാധാരണ പാസ്സഞ്ചർ ബസ്സ് ആയിട്ടാണ് ഉപയോഗിക്കുന്നത്. ഈ ബസ്സുകളിൽ വീഡിയോ,ഓഡിയോ, റൂട്ട് മാപ്പിങ്(സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലം വീഡിയോ, ഓഡിയോ വഴി യാത്രക്കാർക്ക് മനസില്ലാക്കികൊടുക്കുക),എ.സി. എന്നിവ ഉണ്ട്! -- ജിഗേഷ് സന്ദേശങ്ങൾ 14:19, 13 ഫെബ്രുവരി 2009 (UTC)
- ബസ് ആണോ ബസ്സ് ആണോ?? -- ജിഗേഷ് സന്ദേശങ്ങൾ 14:23, 13 ഫെബ്രുവരി 2009 (UTC)