ലയിപ്പിക്കൽ തിരുത്തുക

തീർച്ചയായും നല്ലത്. രണ്ട് രീതിയിൽ പേരുകൾ എഴുതിയപ്പെൾ - എംഗൽസ്/ എംഗത്സ് - സംഭവിച്ച പിഴവാണ്. ഗ്രന്ഥശാലയിലെ മാനിഫെസ്റ്റോ താളിന്റെ രചനയിൽ ഗ്രന്ഥകർത്താവിനെ ചേർക്കാൻ പരതിയപ്പോൾ സംഭവിച്ചതാണ്. ഒരു താളിലേക്കാക്കി, തിരിച്ചുവിടൽ കണ്ണി ചേർത്താൽ മതിയാകും.

"ഫ്രെഡറിക് ഏംഗൽസ്" താളിലേക്ക് മടങ്ങുക.