സംവാദം:ഫ്രീമേസണ്മാർ
Latest comment: 12 വർഷം മുമ്പ് by Georgekutty
1806 ൽ ഇന്ത്യയിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു എന്നു പറയുന്നതു ശരിയാകാൻ വഴിയില്ല. 1730-ൽ ആദ്യ ലോഡ്ജ് കൽക്കത്തയിൽ തുടങ്ങിയെന്നും 1752-ൽ മദ്രാസിലും, 1758-ൽ ബോംബെയിലും, 1786-ൽ പഞ്ചാബിലും ലോഡ്ജുകൾ തുടങ്ങിയെന്നും ഇവിടെ പറയുന്നു. തിരുച്ചിറപ്പള്ളിയിലെ ലോഡ്ജ് 1765-ൽ തുടങ്ങിയെന്ന് ഈ ടൈംസ് ഓഫ് ഇൻഡ്യ ലേഖനത്തിലും പറയുന്നു.ജോർജുകുട്ടി (സംവാദം) 11:26, 21 സെപ്റ്റംബർ 2012 (UTC)
ഇതിനെ[1] അവലംബിച്ചെഴുതിയതാണ്. തിരുത്തി--Fotokannan (സംവാദം) 11:33, 21 സെപ്റ്റംബർ 2012 (UTC)
ഫ്രീമേസൺ സാഹോദര്യത്തിലെ പ്രതീകങ്ങളായ Square & Compass-നുള്ള - മലയാളം പിടികിട്ടുന്നില്ല. സഹായിക്കുക.ജോർജുകുട്ടി (സംവാദം) 08:08, 23 സെപ്റ്റംബർ 2012 (UTC)