സംവാദം:ഫ്രാക്ടൽ
Latest comment: 12 വർഷം മുമ്പ് by Adv.tksujith
- ഈ ലേഖനത്തിൽ പ്രാഥമിക വിവരങ്ങൾ കാണുന്നതിനാൽ ഒറ്റവരി ഫലകം നീക്കുന്നു. ഫ്രാക്ടൽ എന്ന വാക്കിന് സമാന മലയാള പദം ഉണ്ടെങ്കിൽ തലക്കെട്ട് മാറ്റുന്നത് ഉചിതമായിരിക്കും. --Adv.tksujith 18:08, 17 ഒക്ടോബർ 2011 (UTC)