സംവാദം:ഫ്യൂഡലിസം
Latest comment: 11 മാസം മുമ്പ് by 2402:8100:3920:6050:9ABB:3A1D:D2D3:794D
ഇടപ്രഭുക്കൻമാർക്ക് ഏറെ പ്രാധാന്യമുള്ള ഫ്യൂഡൽ വ്യവസ്ഥിതിയെ സൂചിപ്പിക്കാൻ നാടുവാഴിത്തം എന്ന പദത്തിന് കഴിവില്ല. നാടുവാഴി എന്ന വാക്ക് രാജാവ് എന്നതിന് തുല്യമായ അർത്ഥമാണ് നൽകുന്നത്. ഫ്യൂഡൽ പ്രഭുവിന് മാടമ്പി എന്ന പേര് കൊള്ളാം. ഫ്യൂഡലിസം എന്നോ ഫ്യൂഡൽ വ്യവസ്ഥ എന്നോ ഈ പേജിൻ്റെ പേരുമാറ്റുന്നത് നന്നായിരിക്കും. --Harshanh (സംവാദം) 06:31, 9 ജൂലൈ 2015 (UTC)
- ഫ്യൂഡലിസം എന്നുമാറ്റി. --Harshanh (സംവാദം) 10:57, 19 ജൂലൈ 2015 (UTC)
- ഫ്യൂഡലിസം എന്തെന്ന് വ്യക്തമാാക്കുക. 2402:8100:3920:6050:9ABB:3A1D:D2D3:794D 14:09, 13 ഡിസംബർ 2023 (UTC)
Feudalism
തിരുത്തുകIthil indian feudalism evide Shafeek ktk (സംവാദം) 16:25, 22 മാർച്ച് 2019 (UTC)
Indian feudalism is https://archive.org/details/southasia_202107