സംവാദം:ഫുട്ബോൾ ലോകകപ്പ് 2010

Latest comment: 14 വർഷം മുമ്പ് by Abhishek Jacob

തിഥി നോക്കാതെ വരുന്നവൻ - 'അതിഥി'. അതിഥി എന്ന വാക്ക് വിരുന്നുകാരനെക്കുറിക്കുന്നു. വിരുന്നുവിളിച്ചയാൾ, അതായത് അതിഥിയെ സ്വീകരിക്കുന്നയാൾ, ആതിഥേയനാണ്. ഈ ലേഖനത്തിൽ ഒരു ഥിതേയ- കാണുന്നു. തിരുത്തണ്ടേ?--Naveen Sankar 08:49, 24 ജൂൺ 2010 (UTC)Reply

എന്റെ പിഴ. തിരുത്തിയിട്ടുണ്ട്.--അഭി 08:54, 24 ജൂൺ 2010 (UTC)Reply
"ഫുട്ബോൾ ലോകകപ്പ് 2010" താളിലേക്ക് മടങ്ങുക.