സംവാദം:ഫിഫ ലോകകപ്പ് സമ്മാനം
Latest comment: 13 വർഷം മുമ്പ് by Vssun in topic കപ്പിന്റെ ചരിത്രം
ഈ ലേഖനം ലോക കപ്പ് ഫുട്ബോൾ എന്ന ലേഖനത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. -- ജിഗേഷ് ►സന്ദേശങ്ങൾ 06:16, 8 ജൂൺ 2007 (UTC)
- This article can be kept here.We can add a summarised history sub section in the main articleലോക കപ്പ് ഫുട്ബോൾ and give a link to this as a detailed one. മുരാരി (സംവാദം) 06:54, 8 ജൂൺ 2007 (UTC)
ആമുഖം
തിരുത്തുകഇതിന്റെ ആമുഖം വായിക്കുമ്പോൾ ഒരു ബ്ലോഗ് വായിക്കുന്ന പോലെ തോന്നുന്നു.മാറ്റി എഴുതണം--അനൂപൻ 11:49, 10 നവംബർ 2007 (UTC)
ആമുഖം മാത്രമല്ല മാഷെ, ഇതു മുഴുവനും മാറ്റി അക്ഷരത്തെറ്റില്ലാതെ എഴുതണം.--സുഗീഷ് 17:52, 10 നവംബർ 2007 (UTC)
കപ്പിന്റെ ചരിത്രം
തിരുത്തുകഇത് ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രമല്ലല്ലോ? കപ്പിന്റെ ചരിത്രമല്ലേ? ഫിഫ ലോകകപ്പിന്റെ ചരിത്രം എന്ന് പേരുമാറ്റാം --Vssun (സുനിൽ) 11:59, 20 ഓഗസ്റ്റ് 2011 (UTC)
- en:FIFA World Cup Trophy ഇതാണ് കൂടുതൽ നല്ല ഇന്റർവിക്കി എന്നു കരുതുന്നു. അങ്ങനെയാണെങ്കിൽ ഇതിന്റെ പേര് ഫിഫ ലോകകപ്പ് സമ്മാനം എന്ന് മാറ്റേണ്ടി വരും. --Vssun (സുനിൽ) 13:08, 20 ഓഗസ്റ്റ് 2011 (UTC)
- ചെയ്തു --Vssun (സുനിൽ) 17:31, 22 ഓഗസ്റ്റ് 2011 (UTC)