സംവാദം:ഫത്തേപ്പൂർ സിക്രി

Latest comment: 6 വർഷം മുമ്പ് by Rojypala

ഫത്തേപൂർ സിക്രി എന്ന പേജ് വാചകങ്ങളുടെ അടുക്കുകൾ മാറിയും ഉചിതമല്ലാത്ത വാക്കുകൾ ചേർത്തും വായനക്കാർക്ക് ഉപകാരപ്രദമല്ലാത്ത നിലയിൽ അലങ്കോലമായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

താഴെക്കാണുന്ന വാചകങ്ങൾ ശ്രദ്ധിക്കുക :


"പിന്നീട് നഗരം ചക്രവർത്തി അക്ബർ 1569 ൽ ആരംഭിച്ച ഈ സ്ഥാപനം ചിറ്റൂർ ആൻഡ് രന്താംപോരേ മേൽ തൻറെ സൈനിക വിജയം ശേഷം 1571 മുതൽ 1585 മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു"


അക്ബർ (ഒരു പുതിയ ലൊക്കേഷൻ 23 മൈൽ ലേക്ക് ആഗ്ര തന്റെ തലസ്ഥാനത്തെ മാറ്റണമെന്ന് തീരുമാനിച്ചു 37 കിലോമീറ്റർ) സൂഫി വര്യൻ സലീം ചിസ്തി ബഹുമാനിക്കാൻ സിക്രി മലയിലാണ് ചൊവ്വ,.

ഇവിടെ അവൻ ആസൂത്രണത്തിൽ അടുത്ത പതിനഞ്ചു വർഷം എടുത്തു ഒരു ആസൂത്രിത ചുവരുകളുടെ നഗരം നിർമ്മാണം, രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, മുസ്ളീംസ്തീകളുടെഅറ, കോടതികൾ, പള്ളി, സ്വകാര്യ ക്വാർട്ടേഴ്സിൽ മറ്റ് യൂട്ടിലിറ്റി കെട്ടിടങ്ങൾ ഒരു പരമ്പര നിർമ്മിക്കുന്ന.


അർഥം പേർഷ്യൻ ഫത്തേ, അറബി വംശജരായ വാക്കുകൊണ്ടു അതു പട്ടണത്തിലെ ബാര്മേര്, പേരിട്ടു "വിജയം." പിന്നീട് ഇത് ഫത്തേപൂർ സിക്രി പേരിട്ടു.


അതു അക്ബർ തന്റെ പ്രശസ്തമായ രാജസദസ്യരേയും, ഒമ്പത് ആഭരണങ്ങളും നവരത്നാസ് ഇതിഹാസങ്ങളിലും, ജനിച്ച ഫത്തേപൂർ സിക്രി ആണ്.


ഫത്തേപൂർ സിക്രി ഇന്ത്യൻ മുഗൾ വാസ്തുവിദ്യയുടെ മികച്ച ഭദ്രമായിരിക്കും ശേഖരങ്ങളിൽ ഒന്നാണ്.


--malikaveedu 06:56, 22 മേയ് 2017 (UTC)

അതു ഐപി അദ്ദേഹം ഒന്നു ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്തു പേസ്റ്റ് ചെയ്തതാ. ഒഴിവാക്കി.--റോജി പാലാ (സംവാദം) 07:23, 22 മേയ് 2017 (UTC)Reply

Appreciate your quick action !! Regards, --malikaveedu 07:57, 22 മേയ് 2017 (UTC)

"ഫത്തേപ്പൂർ സിക്രി" താളിലേക്ക് മടങ്ങുക.