പ്രാഗ്ഭാവവും പ്രാഗ് അഭാവവും ഒന്നാണോ? പ്രാഗ്ഭാവം എന്നത് മുൻപുള്ള ഉള്ളായ്മ എന്നും പ്രാഗ് അഭാവം എന്നത് മുൻപത്തെ ഇല്ലായ്മ എന്നും അല്ലേ അർത്ഥം? Simynazareth 18:18, 1 ജൂലൈ 2007 (UTC)simynazarethReply

പ്രാഗ് അഭാവ എന്നതിനു ഏതെങ്കിലും ജൈനമത വെബ് വിലാസങ്ങൾ നോക്കുക. എന്റെ കയ്യിൽ ആധികാരിക ഗ്രന്ഥങ്ങൾ ഇല്ല. എങ്കിലും pragbhava എന്ന ഗൂഗ്ല് സെർച്ച് 7 റിസൾട്ടുകൾ തരുമ്പോൾ pragabhava എന്ന ഗൂഗ്ല് സെർച്ച് നൂറ്റിച്ചില്വാനം ഫലങ്ങളും പല സംസ്കൃത ശ്ലോകങ്ങളും ഉദാഹരണങ്ങളും തരുന്നു. Simynazareth 18:32, 1 ജൂലൈ 2007 (UTC)simynazarethReply

സിമി ഉദ്ദേശിച്ചത് പ്രാഗ്‌ഭാവം ആയിരിക്കണം.. പ്രാഗഭാവം=പ്രാഗ്+അഭാവം തന്നെയാണ്‌..--Vssun 22:26, 1 ജൂലൈ 2007 (UTC)Reply

ആകെ കൺഫ്യൂഷൻ ആയി. ധർമ്മകീർത്തി എഴുതിയ പ്രമാണവർത്തിക-കാരിക എന്ന ഗ്രന്ഥത്തിൽ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തിൽ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികൾ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറൻസ് ആണോ എന്ന് അറിയില്ല, എങ്കിലും ചേർക്കുന്നു. http://www.jainworld.com/teachers/attributes.asp Simynazareth 01:57, 2 ജൂലൈ 2007 (UTC)simynazarethReply

ഭാവവും അഭാവവും വിപരീത പദങ്ങളാണ്‌. അതുകൊണ്ട്‌ പ്രാഗ്ഭാവം മുമ്പത്തെ ഉൺമയും പ്രാഗ്‌ അഭാവം മുമ്പത്തെ ഇല്ലായ്മയും ആകുന്നു. പ്രാക്‌ + അഭാവം എന്നത്‌ വ്യാകരണത്തെറ്റ്‌ കൂടാതെ ചേർത്തെഴുതുന്നതെങ്ങിനെയോ അതാണു ശരി.

vssun, calicuter എന്നിവർ പറഞ്ഞത് അനുസരിച്ച് ശരിയായ രീതിയിൽ ആക്കിയിട്ടുണ്ട്. Simynazareth 04:38, 6 ജൂലൈ 2007 (UTC)simynazarethReply
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രാഗഭാവം&oldid=674736" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രാഗഭാവം" താളിലേക്ക് മടങ്ങുക.