ആസ്പിരിൻ എന്ന മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണമുണ്ടാക്കുന്നതായി കാണപ്പെട്ടിട്ടില്ല. എന്ന് ലേഖനത്തിൽ കണ്ടു

ആസ്പിരിൻ ഉപയോഗിക്കുന്നത് പ്രമേഹം നിയന്ദ്രിക്കനല്ല, മറ്റു സങ്കീർണ്ണതകൾ പ്രമേഹ രോഗിയിൽ വരാം, ഹൃദ്രോഗവും മറ്റും, ആയതിനാൽ രക്തത്തിന്റെ കട്ടി കുറയ്ക്കാനും, സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും, കൊലസ്റ്റെരൊൽ നിയണ്ട്രണ മരുന്നിനുസ്റ്റാട്ടിൻ ഒരു സഹായിയും വര്ത്തിക്കനാണ് ആസ്പിരിൻ കഴിക്കുന്നത്‌, പ്രമേശം ഇല്ലങ്ങിലും 40 കഴിഞ്ഞാൽ ആസ്പിരിൻ ദാക്ടർമാർ നിര്ടെഷിക്കാറുണ്ട് --Travancorehistory 20:23, 12 ഡിസംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രമേഹം&oldid=1881377" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രമേഹം" താളിലേക്ക് മടങ്ങുക.