സംവാദം:പ്രതിരോധകം
Latest comment: 15 വർഷം മുമ്പ് by Thachan.makan
രോധകം ആണോ ഇതിന്റെ മലയാളം? -- റസിമാൻ ടി വി 10:01, 15 ഓഗസ്റ്റ് 2009 (UTC)
- പ്രതിരോധകം എന്നാണ് പഠിച്ചിട്ടുള്ളത്. സാങ്കേതികപദങ്ങൾക്ക് മലയാളം സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഇപ്പൊഴത്തെ പാഠപുസ്തകത്തിലും അങ്ങനെത്തന്നെ. നല്ല പദമാണല്ലോ. അതുതന്നെ സ്വീകരിക്കുക എല്ലായിടത്തും.--തച്ചന്റെ മകൻ 16:50, 23 ഒക്ടോബർ 2009 (UTC)