സംവാദം:പ്രഛായ, ഉപച്ഛായ, പ്രാക്ഛായ
Latest comment: 2 വർഷം മുമ്പ് by Sanu N
പ്രഛായ എന്നാണോ പ്രതിഛായ എന്നാണോ ശരിയായ പ്രയോഗം? ഷാജി അരിക്കാട് (സംവാദം) 14:45, 30 ഒക്ടോബർ 2020 (UTC)
പ്രഛായ ആണ് ശരി എന്നാണ് അഭിപ്രായം
തിരുത്തുകപ്രഛായ എന്നാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പ്രതിഛായ എന്നായാൽ ഛായയ്ക്ക് എതിരായത് എന്ന അർത്ഥം വരില്ലേ? കടുംഛായ എന്ന അത്ഥം കിട്ടാൻ പ്രഛായ ആണ് ഉപയോഗിക്കേണ്ടത് എന്നു് കരുതുന്നു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിദഗ്ദാഭിപ്രായം ഉണ്ടെങ്കിൽ പറയുക. N Sanu / എൻ സാനു / एन सानू (സംവാദം) 14:50, 2 നവംബർ 2022 (UTC)