സംവാദം:പോൾ സെസ്സാൻ
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic ലയനം
ലയനം
തിരുത്തുകഞാൻ സെർച്ച് ചെയ്തപ്പോൾ ഈ താൾ കണ്ടില്ല. ഇതിൽ ഏതാണ് നിലനിർത്തേണ്ടത്? ഒന്ന് ഗൂഗിളിൽ പരതിനോക്കിയാൽ ഈ ഫ്രഞ്ച് പേര് സെസാൻ എന്നും സെസ്സാൻ എന്നും മലയാളത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് സ്വാഗതം. പനിനീർപ്പൂവ് (സംവാദം) 03:30, 8 മേയ് 2014 (UTC)
ലയിപ്പിക്കുന്നു. പേരിന്റെ കാര്യം പിന്നീട് തീരുമാനിക്കാവുന്നതാണ്. --അജയ് (സംവാദം) 14:53, 20 മേയ് 2014 (UTC)