കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പൊൻ‌കുന്നം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇത് വിക്കി ട്രാവൽ മാതിരിയാണല്ലോ ഒന്ന് ക്ലീനാക്കി എടുക്കേണ്ടേ? --ചള്ളിയാൻ ♫ ♫ 13:54, 28 ഏപ്രിൽ 2008 (UTC)Reply

കടകളുടെയും മറ്റും വിവരങ്ങൾ ഒഴിവാക്കാമെന്നു തോന്നുന്നു.മൻ‌ജിത് കൈനി 07:12, 11 സെപ്റ്റംബർ 2008 (UTC)Reply

മാർഗ്ഗരേഖയിലെ മേൽപറഞ്ഞ നയപ്രകാരം ഈ ലേഖനത്തിലെ ഒട്ടുമിക്ക വിവരങ്ങളും ഒഴിവാക്കാമെന്നു തോന്നുന്നു.ഈ ലേഖനത്തിലെ മാത്രമല്ല ഒട്ടേറെ ലേഖനങ്ങളിൽ ഈ നയം നടപ്പാക്കാനുണ്ട്. മൻ‌ജിത് കൈനി 17:28, 13 സെപ്റ്റംബർ 2008 (UTC)Reply

പ്രശസ്‌ത വ്യക്തികൾ തിരുത്തുക

പ്രശസ്ത വ്യക്തികളെ അരിച്ചെടുക്കുന്നത് നല്ലത്.--122.164.200.14 11:18, 23 ഒക്ടോബർ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പൊൻ‌കുന്നം&oldid=3681615" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൊൻ‌കുന്നം" താളിലേക്ക് മടങ്ങുക.