സംവാദം:പൊങ്ങല്ല്യം
Latest comment: 13 വർഷം മുമ്പ് by Raghith
ഇംഗ്ലീഷ് വിക്കിയിൽ പുത്രൻജീവ(Putranjiva roxburghii) യും Lucky bean tree യും വേറെ വേറെ ആണല്ലോ? -- Raghith 04:44, 14 സെപ്റ്റംബർ 2011 (UTC)
- കൃത്യമയ ഉത്തരം പറയാനുള്ള വിവിരമില്ല. അവലംബത്തിൽ പറഞ്ഞ സൈറ്റ് നോക്കിയിട്ടുണ്ടാവുമല്ലൊ. വിവരമുള്ളവർ തിരുത്തട്ടെ. ചൂണ്ടിക്കാണിച്ചതിന് നന്ദി. Satheesan.vn 13:44, 14 സെപ്റ്റംബർ 2011 (UTC)
- en:Putranjiva, en:Lucky Bean Tree ഇതായിരുന്നു പറയാൻ കാരണം. -- Raghith 04:54, 15 സെപ്റ്റംബർ 2011 (UTC)
- താങ്കളുടെ ആദ്യത്തെ കുറിപ്പിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ അവലംബം ശ്രദ്ധിച്ചിരുന്നു. അതു വായിക്കുകയും ചെയ്തു. പക്ഷെ ആധികാരികമായി അഭിപ്രായം പറയാൻ അറിവില്ലെന്നത് ഒരു സത്യം മാത്രമാണ്.Satheesan.vn