സംവാദം:പെരിങ്ങത്തൂർ
Latest comment: 12 വർഷം മുമ്പ് by Raghith
സംസ്ഥാനപാത 38 ഇൽ നാദാപുരത്തിനും തലശ്ശേരിക്കുമിടയിൽ സ്ഥിതി ചെയ്യുന്നു. പ്രധാന വിദ്യഭ്യാസ സ്ഥാപനം NAM Higher secondary school (http://en.wikipedia.org/wiki/NAM_Memorial_Higher_Secondary_School,_Peringathur) അടുത്തുള്ള പ്രധാന സ്ഥലങ്ങൾ പാനൂർ 6കി മി , നാദാപുരം 9 കി മി , തലശ്ശേരി 13 കി മി , മാഹി 6 കി മി . ഫുട്ബോൾ താരമായിരുന്ന വി.പി.സത്യൻ, കവി മുകുന്ദൻ പുലരി എന്നിവർ ഈ പഞ്ചായത്തിനെ പ്രശസ്തിയിലേക്ക് നയിച്ച വ്യക്തിത്വങ്ങളാണ്. വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി പെരിങ്ങത്തൂരിൽ ഒരു ഐ.ടി.സി.യും, ഒരു ടി.ടി.സി. യും, ഒരു ബി.എഡ്.കോളേജും പ്രവർത്തിക്കുന്നുണ്ട് http://lsgkerala.in/peringalampanchayat/history/ Mirshadk (സംവാദം) 06:16, 11 ജൂലൈ 2012 (UTC)
- കൊള്ളാം, ഇത് താളിൽ ചേർക്കവുന്നതാണ്. -- Raghith 06:26, 11 ജൂലൈ 2012 (UTC)