സംവാദം:പെന്തെക്കോസ്ത് മിഷൻ
Latest comment: 15 വർഷം മുമ്പ് by Vssun
ദി ആവശ്യമില്ലല്ലോ? അത് ഇംഗ്ലീഷുകാർക്ക് വേണ്ടിയുള്ളതല്ലേ? :) --ചള്ളിയാൻ ♫ ♫ 08:33, 12 ഒക്ടോബർ 2007 (UTC)
ചെയ്തു --Vssun 09:44, 6 ഏപ്രിൽ 2009 (UTC)
Dear friend, you are right, but you forgot one thing; Pentecost and Mission both of these words also are english. So do you want to remove the full wright-up also from here? My dear this is the name of a church/Assembly. This church is registered as "The Pentecostal Mission". So it should be the same only.
Benoy
സിലോൺ പെന്തെക്കോസ് എന്നു കേരളത്തിൽ പേരുള്ള സഭ ഇതാണോ. എങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് അതാക്കാം.--Shiju Alex 08:37, 12 ഒക്ടോബർ 2007 (UTC)
ഈ സഭക്ക് 70 ലക്ഷം വിശ്വാസികൾ ഉണ്ടെന്നതിനു വല്ല തെളിവും ഉണ്ടോ?? ജിത്തിൻ കടക്കെൽ