മലബാറിൽ മരച്ചീനികൃഷി എത്തിച്ചത് മദ്ധ്യതിരുവിതാംകൂറിൽ നിന്ന് അവിടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കുടിയേറിയ 'നസ്രാണി' കളായിരുന്നു എന്നു തോന്നുന്നു. മലബാറുകാർ, മരച്ചീനി കൃഷി ചെയ്തിരുന്ന ഈ ക്രിസ്ത്യൻ കുടിയേറ്റക്കാരെ ആദ്യമൊക്കെ, പൂളച്ചേട്ടന്മാർ എന്ന് വിളിച്ചിരുന്നതായി എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യകയിൽ പണ്ട് വായിച്ചതായി ഒർക്കുന്നു.Georgekutty 20:38, 19 ഏപ്രിൽ 2008 (UTC)Reply

ഇലവിന് പൂളമരം എന്നൊരു പേരുണ്ടോ ?--സുഗീഷ് (സംവാദം) 18:03, 27 ഫെബ്രുവരി 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പൂള_(വിവക്ഷകൾ)&oldid=2721463" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൂള (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.