സംവാദം:പൂമൂടൽ
Latest comment: 6 വർഷം മുമ്പ് by Viswaprabha in topic ലേഖനം നീക്കം ചെയ്യുന്നതിനെപ്പറ്റി
ലേഖനം നീക്കം ചെയ്യുന്നതിനെപ്പറ്റി തിരുത്തുക
പുതിയ ഉപയോക്താക്കൾ എഴുതുന്ന ഇത്തരം ലേഖനങ്ങൾ ഉടന്തടി നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയല്ല വേണ്ടതു്. ലേഖനവിഷയത്തിനു് വിക്കിപീഡിയയിൽ പ്രസക്തിയുള്ളിടത്തോളം, വിക്കിപീഡിയയിലെ നയങ്ങൾക്കനുസൃതമായ രൂപത്തിലേക്കു മാറ്റാൻ പ്രേരിപ്പിക്കുയും കാത്തിരിക്കുകയുമാണു് അഭികാമ്യമായ രീതി. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 01:31, 26 ഓഗസ്റ്റ് 2017 (UTC)