സംവാദം:പൂനിലാർകാവ് ഭഗവതിക്ഷേത്രം

Latest comment: 16 വർഷം മുമ്പ് by Challiyan

2000 വർഷം പഴക്കമുണ്ടെങ്കിൽ ഇത് തീർച്ചയായും ദ്രാവിഡ ക്ഷേത്രമായിരുന്നിരിക്കണം. അല്ലെനങകിൽ ജ്ജൈനരുടെ ക്ഷേത്രമായിരുന്നിരിക്കണം.. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങൾ (108 ഉം) ദ്രാവിഡ ക്ഷേത്രങ്ങൾ തന്നെയായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഐതിഹ്യങ്ങൾ പലതുമുണ്ടെങ്കിലും... --ചള്ളിയാൻ ♫ ♫ 04:56, 17 ഏപ്രിൽ 2008 (UTC)Reply

"പൂനിലാർകാവ് ഭഗവതിക്ഷേത്രം" താളിലേക്ക് മടങ്ങുക.