സംവാദം:പുരസ്സരണം
Latest comment: 15 വർഷം മുമ്പ് by Razimantv in topic പരിഭാഷ
പരിഭാഷ
തിരുത്തുകtorque ന്റെ മലയാളം എന്താ? -- റസിമാൻ ടി വി 16:46, 25 ഏപ്രിൽ 2009 (UTC)
- വളയച്ചങ്ങലമാല, ചുറ്റിപ്പിരിമാല തുടങ്ങിയ അർത്ഥങ്ങളാണ് Bilingual Dictionary-യിൽ പറയുന്നത്.--Subeesh Talk 10:24, 27 ഏപ്രിൽ 2009 (UTC)
ഇവിടെ ഉദ്ദേശിച്ച torque മാല അല്ല. Torc എന്നത് ഒരു മാലയാണ് - അതിന് torque എന്നും പറയുന്നുണ്ടാകും. torque ന്റെ ഇംഗ്ലീസ് വിക്കിയിലെ disambiguation പേജിൽ Torc ന് ലിങ്ക് കൊടുത്തിട്ടുണ്ട് -- റസിമാൻ ടി വി 10:52, 27 ഏപ്രിൽ 2009 (UTC)
ബ്രിട്ടാനിക്ക മലയാളത്തിൽ ഒരിടത്ത് ടോർക് എന്നും ഒരിടത്ത് ബല-അഘൂർണ്ണം എന്നും കാണുന്നു -- റസിമാൻ ടി വി 01:25, 2 മേയ് 2009 (UTC)