സംവാദം:പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
Latest comment: 16 വർഷം മുമ്പ് by Challiyan
ശ്രീമൂലസ്ഥാനം എന്നാൽ എന്താണ്. വടക്കും നാഥക്ഷേത്രത്തിൽ ശ്രീമൂലസ്ഥാനം ഒരു ആൽത്തറയിലാണ്. ഇതും ബൗദ്ധര്ഉടെ ശ്രീമൂലവാസവും തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ? --ചള്ളിയാൻ ♫ ♫ 10:46, 12 ഏപ്രിൽ 2008 (UTC)
ശ്രീമൂലസ്ഥാനം എന്നുപറഞ്ഞാൽ ക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠ ആദ്യമിരുന്ന സ്ഥലം എന്ന അർത്ഥത്തിൽ ചില സ്ഥലങ്ങൾക്ക് പറയുന്ന പേരാണ്. വിശാൽ സത്യൻ 20:16, 07 നവംബർ 2016 (IST)