സംവാദം:പി.സി. ദേവസ്യ
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഈ താളിൽ പി സി ദേവസ്യയടെ കൃതിയായി പാണിനീയപ്രദ്യോതം എന്ന് എഴുതിക്കണ്ടു.
ആ കൃതിയുടെ കർത്താവ് ഐ സി ചാക്കോ എന്ന സംസ്കൃതപണ്ഡിതനാണ്.
താളിൽ നിന്ന് പാണിനീയപ്രദ്യോതം എന്ന പേര് നീക്കം ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കു https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%82.
പി.സി. ദേവസ്യ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പി.സി. ദേവസ്യ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.