സംവാദം:പി.ടി. ഉഷ
"ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ അഥവാ 'പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ. ഇന്ത്യ കണ്ട എക്കാലത്തെയും ഒരു മികച്ച കായികതാരമാണ് പി.ടി.ഉഷ."
ഈ രണ്ട് വാചകങ്ങളുടെയും അർത്ഥം ഒന്ന് തന്നെയല്ലെ. ആവർത്തനം ഒഴിവക്കുന്നതല്ലെ നല്ലത്? -സന്തോഷ്-
- "ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ" എന്ന് പറയാമോ? ഏറ്റവും മികച്ച "ഓട്ടക്കാരി" എന്നത് ശരിതന്നെ. --അഭി 15:19, 16 ഓഗസ്റ്റ് 2008 (UTC)
she was the first kerala women who particited in olympics thank you!
പി.ടി. ഉഷ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പി.ടി. ഉഷ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.