സംവാദം:പി.കെ.ആർ വാര്യർ
Latest comment: 13 വർഷം മുമ്പ് by Chandrapaadam
സമൂഹനന്മക്കായി ധാരാളം സംഭാവനകൾ നൽകിയ പ്രഗൽഭമതികളുടെ ജീവചരിത്രക്കുറിപ്പുകൾ വിക്കിപ്പീഡിയയിൽ തയാറാക്കുമ്പോൾ അവരുടെ കുടുംബപശ്ചാത്തലവും അവർ വളന്നുവന്ന കാലത്തിനെക്കുറിച്ചുള്ള വിവരങ്ങളും ഒഴിവാക്കപ്പെടണമെന്നു വിക്കി നിഷ്കർഷിക്കുന്നുണ്ടോ? ഇതു രണ്ടിനും എല്ലാ മനുഷ്യരുടേയും വ്യക്തിത്വവികാസത്തിൽ വലിയ പങ്കുള്ളതല്ലേ?--Chandrapaadam 15:44, 29 മാർച്ച് 2011 (UTC)