സംവാദം:പിറവം ഉപതെരഞ്ഞെടുപ്പ്
Latest comment: 12 വർഷം മുമ്പ് by Akhilan
തലക്കെട്ടിൽ വർഷം വേണോ?--റോജി പാലാ (സംവാദം) 06:41, 5 മാർച്ച് 2012 (UTC)
- ഉപതിരഞ്ഞെടുപ്പ് എന്നുള്ളത് കൊണ്ട് വർഷം വേണ്ടെന്ന് തോനുന്നു. ഇനിയൊരിക്കൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയയാണെങ്കിൽ അന്ന് വർഷം ചേർക്കാം -അഖിലൻ 12:04, 6 മാർച്ച് 2012 (UTC)