സംവാദം:പിതാവായ ദൈവം
Latest comment: 17 വർഷം മുമ്പ് by Mmlabeeb
സൃഷ്‌ടാവ് എന്നതല്ല സ്രഷ്‌ടാവ് എന്നതാണ് ശരിയായ പ്രയോഗം. സൃഷ്‌ടി-സ്രഷ്‌ടാവ്. അനേകദൈവ വിശ്വാസം എന്നതിനേക്കാൾ കൂടുതൽ ചേരുക ബഹുദൈവ വിശ്വാസം എന്നാണെന്നു തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Achayan (സംവാദം • സംഭാവനകൾ)
ശരിയാണ്. സ്രഷ്‌ടാവ്,ബഹുദൈവ വിശ്വാസം എന്നിവയാണ് ശരി.--mml@beeb 13:01, 3 സെപ്റ്റംബർ 2007 (UTC)