സംവാദം:പിണറായി ഗ്രാമപഞ്ചായത്ത്
Latest comment: 16 വർഷം മുമ്പ് by Challiyan
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പിണറായി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പിണറായി വിജയൻ ചിലപ്പോഴൊക്കെ പിണറായി എന്ന പേരിൽ മാത്രം അറിയപ്പെടാറൂണ്ടല്ലോ.. നാനാർത്ഥം വേണോ? --Vssun 05:05, 29 ഒക്ടോബർ 2008 (UTC)
വേണ്ട. അതു അടുത്തറിയുന്നാർക്കു മാത്രം വേണ്ടിയാണ്. വിക്കിയിൽ അമ്മാതിരി തമായൊന്നും വേണ്ട. സ്ഥലപ്പേരിൽ സ്ഥലം മാത്രം അറിഞ്ഞാൽ മതി. --ചള്ളിയാൻ ♫ ♫ 05:27, 29 ഒക്ടോബർ 2008 (UTC)