സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പിഡ്ജിൻ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



പിഡ്‌ഗിൻ എന്നല്ലേ? --Anoopan| അനൂപൻ 15:15, 14 സെപ്റ്റംബർ 2009 (UTC)Reply

ഇത് രണ്ടുമല്ല ഡിക്ഷ്ണറി.കോം നോക്കിയപ്പോൾ കണ്ടത് പീജൻ, പീജൺ എന്നോ മറ്റോ ആണ് എനിക്ക് തിരിഞ്ഞത് . എം.എസ്.എൻ ഡിക്ഷ്ണറിയിൽ നിന്നും കേട്ടത് പിജ്ജിൻ എന്നാണെന്നും കരുതുന്നു, , അത് കൊണ്ട് വെബ്ബിൽ സാധാരണ കണ്ടുവരുന്നത് കൊടുത്തെന്നേയുള്ളു .

ദീപു [deepu] 15:31, 14 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പിഡ്ജിൻ&oldid=674263" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പിഡ്ജിൻ" താളിലേക്ക് മടങ്ങുക.