സംവാദം:പാലിൻഡ്രോം
Latest comment: 17 വർഷം മുമ്പ് by Bluemangoa2z
palindrome - അനുലോമവിലോമപദം എന്ന് കാണുന്നു. --സാദിക്ക് ഖാലിദ് 14:00, 28 നവംബർ 2007 (UTC)
പാലിൻഡ്രോം എന്ന ആംഗലേയം തന്നെ ഭേദം.--Shiju Alex 14:28, 28 നവംബർ 2007 (UTC)
ഒരു തിരിച്ചു വിടൽ ചേർത്താലോ :) അല്ലെങ്കിലും മലയാള വിക്കിയിൽ ഇംഗ്ലിഷ് വേഡുകൾ തലേകെട്ടായി ഉപയോഗിക്കുന്ന ലേഖനങ്ങൾ ഉൺടെങ്കിൽ അതിൻറെ ഇംഗ്ലീഷ് പേരിൽ നിന്നും ഒരു തിരിച്ചു വിടൽ ഉണ്ടാക്കുന്നത് അധികമായിപ്പോവുമോ സഖാക്കളെ? --ബ്ലുമാൻഗോ ക2മ 14:44, 28 നവംബർ 2007 (UTC)