സംവാദം:പാലട പ്രഥമൻ
Latest comment: 11 വർഷം മുമ്പ് by PrasanthR in topic തിരിച്ചുവിടൽ
തിരിച്ചുവിടൽ
തിരുത്തുകപാലട പ്രഥമനും അട പ്രഥമനും രണ്ടാണ്. പേരിലുള്ളതു പോലെ പാലട പ്രഥമൻ പശുവിൻ പാലിലും അട പ്രഥമൻ ശർക്കരയിട്ട് നാളികേര പാലിലുമാണ് ഉണ്ടാക്കുക. ഇവയിൽ ഉപയോഗിക്കുന്ന അടയുടെ വലിപ്പത്തിലും വ്യത്യാസമുണ്ട്. --പ്രശാന്ത് ആർ (സംവാദം) 02:10, 19 ജൂലൈ 2013 (UTC)
- അടപ്രഥമൻ താളിൽ തലക്കെട്ടിട്ട് പാലട പ്രഥമന്റെ വ്യത്യാസങ്ങൾ അവിടെ ചേർത്തു. --പ്രശാന്ത് ആർ (സംവാദം) 02:23, 19 ജൂലൈ 2013 (UTC)