പാലക്കാട് ചുരം എന്നത് എന്താണെന്ന് എങ്ങനെ നിർ‌വചിച്ചു പറയും? ആർക്കെങ്കിലും അറിയാമോ?--ഷിജു അലക്സ് 07:52, 25 ജൂലൈ 2010 (UTC)Reply

Palakkad Gap is a 30-40 kilometers 19–25 miles kilometer wide low mountain pass in the Western Ghats, near Palakkad town in the South Indian State of Kerala. - ഇവിടെ നിന്ന് - Hrishi 08:04, 25 ജൂലൈ 2010 (UTC)Reply

പശ്ചിമഘട്ടത്തിലെ 30-40 കിലോമീറ്റർ വീതിയിലുള്ള വിടവ് എന്നാക്കണ്ടേ? മലമ്പാത എന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. --Vssun (സുനിൽ) 09:20, 25 ജൂലൈ 2010 (UTC)Reply

പാലക്കാട് ചുരത്തിനു ഇംഗ്ലീഷിൽ palakkad pass എന്നാണ്.Mountain pass നു വിക്കിയിൽ ഇങ്ങനെ നിർവച്ചിചിരിക്കുനു : Mountain pass In a range of hills or, especially, of mountains, a pass (also gap, notch, col, saddle, hause, bwlch (Welsh), brennig or bealach (Gaelic)) is a path that allows the crossing of a mountain chain. അപ്പോൾ വിടവ് എന്നത് ശരിയാവുമൊ? എന്തണു അഭിപ്രായം?— ഈ തിരുത്തൽ നടത്തിയത് Arkarjun1 (സംവാദംസംഭാവനകൾ)

ചുരം എന്നത്, ഒരു മലനിരയെ മുറിച്ചുകടക്കാൻ പറ്റുന്ന വിടവാണ്. ആ വിടവിലൂടെയുള്ള വഴിക്കും അങ്ങനെത്തന്നെ വിളിക്കാറുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ Plakkad Gap എന്നാണ്, എന്നുപറഞ്ഞ ലേഖനത്തിന്റെ പേര് പാലക്കട് വിടവ് എന്നാക്കണം എന്നില്ല. ഇവിടെ 40 കിലോമീറ്റർ വീതിയുള്ള മലമ്പാത എന്നു പറയുമ്പോൾ 40 കി.മീ വീതിയുള്ള റോഡാണോ എന്നു തോന്നുന്നു. മലമ്പാത എന്നതിനു പകരം വിടവ് എന്നാക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് അഭിപ്രായപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ് ഇതെന്നും എവിടെയോ വായിച്ചിട്ടുണ്ട്.--Vssun (സുനിൽ) 17:27, 25 ജൂലൈ 2010 (UTC)Reply

മലമ്പാത എന്നതിനു വിടവ് എന്നാക്കിയിട്ടുണ്ട്.-- arkArjun


വീതി തിരുത്തുക

ഇതു് ഉറപ്പാണൊ? തെളിവ് ചേർത്താൽ നന്നായിരിക്കും.--ഷിജു അലക്സ് 15:07, 26 ജൂലൈ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പാലക്കാട്_ചുരം&oldid=759323" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാലക്കാട് ചുരം" താളിലേക്ക് മടങ്ങുക.