സംവാദം:പാറക്കുളം
Latest comment: 13 വർഷം മുമ്പ് by Vaikoovery
പാറ പൊട്ടിച്ചുണ്ടാകുന്ന വൻകുഴികളേയും(ക്വാറികളിലെ കുഴികൾ) പാറക്കുളം എന്ന് പറയാറുണ്ടല്ലോ. അപ്പോൾ പ്രകൃത്യാ ഉണ്ടാകുന്ന ഇത്തരം കുഴികളെ ആധികാരികമായി പാറക്കുളം എന്ന് പറയാൻ പറ്റില്ലല്ലോ. ലേഖനത്തിൽ അത് വ്യക്തമാക്കുകയും വേണം. --വൈശാഖ് കല്ലൂർ 06:54, 29 ഓഗസ്റ്റ് 2011 (UTC)