സംവാദം:പാരസെറ്റമോൾ
Latest comment: 5 വർഷം മുമ്പ് by Anoop Manakkalath
പാരസീറ്റമോൾ എന്നല്ലേ ഉച്ചാരണം. അനൂപ് മനക്കലാത്ത് (സംവാദം) 10:34, 10 ഡിസംബർ 2018 (UTC)
- Aceta ഫങ്ഷനൽ ഗ്രൂപ്പ് ആണ്. അസെറ്റ എന്നുതന്നെയാണ് ഉച്ചാരണം എന്ന് കരുതുന്നു (അസെറ്റോൺ, അസെറ്റിക് ആസിഡ് ഒക്കെപ്പോലെ) -- റസിമാൻ ടി വി 14:22, 10 ഡിസംബർ 2018 (UTC)
acetic acid - അസീറ്റിൿ ആസിഡ്, acetaldehyde - അസീറ്റാൾഡിഹൈഡ്, acetone - അസറ്റോൺ. എന്നാണ് ഉച്ചാരണം. അനൂപ് മനക്കലാത്ത് (സംവാദം) 13:16, 27 ജനുവരി 2019 (UTC)