സംവാദം:പായൽ
Latest comment: 11 വർഷം മുമ്പ് by Irvin calicut
ഒരു സംശയം - ആഫ്രിക്കൻ പായൽ ഇതിൽപ്പെടുമോ? ഷാജി 17:37, 16 നവംബർ 2007 (UTC)
- പായലും ജലത്തിൽ വളരുന്ന മറ്റു ചെടിക്കളും രണ്ടല്ലേ ? ഇവിടെ കുളവാഴ, ആഫ്രിക്കൻ പായൽ -- പായലിന്റെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു പേരിൽ പായൽ ഉണ്ടെക്കിലും ഇത് ശരിക്കും ഒരു ചെടി അല്ലേ - Irvin Calicut....ഇർവിനോട് പറയു 07:08, 4 ജൂൺ 2013 (UTC)