സംവാദം:പായിപ്പാട് ജലോത്സവം
Latest comment: 11 വർഷം മുമ്പ് by Drajay1976
പായിപ്പാട് കായൽ എവിടെയാണ്? ചങ്ങനാശേരിക്കും തിരുവല്ലക്കും കിഴക്കുള്ള പായിപ്പാട് തന്നെയാണോ ഈ വള്ളംകളി നടക്കുന്നത്?--Vssun (സംവാദം) 10:00, 20 ജൂലൈ 2012 (UTC)
- ഹരിപ്പാടിനു കിഴക്കുള്ള വീയപുരം എന്ന സ്ഥലത്താണ് ഈ ജലോത്സവം നടക്കുന്നത് എന്നാണ് ഇവിടെ നിന്നു കിട്ടുന്ന വിവരം. പമ്പയും അച്ചൻ കോവിലും ചേരുന്ന സ്ഥലത്താണെന്നും പറയുന്നുണ്ട്. എനിക്ക് വ്യക്തിപരമായി ഇതെവിടെയാണെന്ന് അറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:13, 15 ഏപ്രിൽ 2013 (UTC)