സംവാദം:പാമ്പാടി
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാമ്പാടി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
തിരുവില്വമലയിൽ മരണാനന്തരകർമ്മങ്ങൾക്ക് പാമ്പാടി എന്ന പേരിൽ ഒരു പ്രസിദ്ധമായ സ്ഥലമുണ്ട്. ഈ ലേഖനംത്തിനെ നാനാർത്ഥ താൾ ഉണ്ടാക്കേണ്ടതാണ്. പാമ്പാടി(കോട്ടയം) എന്നു പേര് മാറ്റേണ്ടതുണ്ട്. -- ജിഗേഷ് സന്ദേശങ്ങൾ 09:11, 3 ഓഗസ്റ്റ് 2007 (UTC)
പാമ്പാടി(നാനാർത്ഥങ്ങൾ)എന്ന താൾ ഉണ്ടാകിയിട്ടുണ്ട്
"HC disposes writ petition on schooling of HIV children: The Kerala High Court disposed of a writ petition, seeking schooling for five HIV affected children after the school management filed an affidavit, stating that it had no objection in permitting the students to continue their studies there. A Division Bench, comprising Chief Justice H L Dattu and Justice Harun-al-Rashid, observed that in view of this development, the relief sought by the petitioner did not survive for consideration of the court. The Bench then disposed of the petition, filed by the Foundation For Integrated Research and Mental Health, Thiruvananthapuram, against the inaction and lethargy of the Government in the matter of denial of fundamental rights to life and education to the five children, who were stopped from attending the M D L P School at Pampadi, Kottayam, following protests from the parents of other students." ref http://www.sundaykaumudi.com/lookingb/look/lb_weekk.stm
http://www.hindu.com/2007/07/02/stories/2007070254901100.htm
പാന്പാടി കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പട്ടണം എന്ന വിശേഷണം അൽപ്പം കൂടിപ്പോയില്ലേ എന്ന് ഒരു സംശയം. പ്രത്യേകിച്ചും പാന്പാടി ഒരു പഞ്ചായത്ത് മാത്രമായ സാഹചര്യത്തിൽ. കോട്ടയം, ചങ്ങനാശേരി, പാല തുടങ്ങിയ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുന്പോൾ പാന്പാടിയെ ചെറിയ പട്ടണം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.--പതാലി 11:19, 10 ഓഗസ്റ്റ് 2007 (UTC)
പാമ്പാടി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പാമ്പാടി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.