സംവാദം:പാണ്ഡവർ
Latest comment: 13 വർഷം മുമ്പ് by RajeshUnuppally
ഓരോരുത്തരുടേയും താളുകളിൽ പിതാവ് പാണ്ഡു എന്നാണോ അതത് ദേവന്മാരേയാണോ കൊടുകേണ്ടത്? ഇംഗ്ലീഷിൽ പാണ്ഡുവിന്റേയും കുന്തിയുടേയും മകൻ എന്നാണ് എല്ലാവർക്കും കൊടുത്തിരിക്കുന്നത്.--അഭി 03:21, 13 മേയ് 2008 (UTC)
- പാണ്ഡുവല്ല ജനറ്റിക്കല്‍ ഫാദര്‍.. --202.83.54.86 04:25, 13 മേയ് 2008 (UTC)
പാണ്ഡു ഷണ്ഡനായിരുന്നില്ല. മുനിശാപം നിമിത്തം ഭാര്യമാരെ സ്പർശിക്കാൻ കഴിയാതിരുന്നതിനാലാണ് പാണ്ഡു കുന്തിയോട് മന്ത്രമുപയോഗിച്ച് ഗർഭം ധരിക്കാൻ ഉപദേശിച്ചത്.— ഈ തിരുത്തൽ നടത്തിയത് Mithravishnu (സംവാദം • സംഭാവനകൾ)
- ഒന്നു ശരിയാക്കി എടുത്തു. മാറ്റം ആഗ്രഹിക്കുന്നവർ ഇവിടെ എഴുതുക --രാജേഷ് ഉണുപ്പള്ളി Talk 15:59, 4 സെപ്റ്റംബർ 2011 (UTC)