സംവാദം:പാചകശാസ്ത്രം
Latest comment: 4 വർഷം മുമ്പ് by Rojypala
@Sajanmv: യാന്ത്രിക പരിഭാഷ ചെയ്യുമ്പോൾ ഭാക്ഷ ശുദ്ധമല്ലെങ്കിൽ ലേഖനം നീക്കം ചെയ്യാപ്പെടാൻ സാധ്യതയുണ്ട്. ലേഖനം മുഴുവൻ ഒന്നുകൂടി വായിച്ചു നോക്കുക. പരാമർശങ്ങൾ എന്നതിന് മലയാളം വിക്കിയിൽ അവലംബം എന്നാണു നൽകുക. ബാഹ്യലിങ്കുകൾ എന്നതിനു സാധാരണയായി പുറത്തേക്കുള്ള കണ്ണികൾ എന്നുമാണ് നൽകുക. പൊതുവായ പരാമർശങ്ങൾ എന്ന ഭാഗം നോക്കുക. അത് പരിഭാഷയിൽ ആകെ അലമ്പായിട്ടുണ്ട്. ദയവായി ഇംഗ്ലീഷ് തന്നെ നിലനിർത്തുകയോ ശുദ്ധമായ ഭാഷയിൽ എഴുതുകയോ ചെയ്യുക. (വിക്കിപീഡിയ:ശൈലീപുസ്തകം കാണുക) നന്ദി--റോജി പാലാ (സംവാദം) 05:39, 3 ഓഗസ്റ്റ് 2020 (UTC)