പരുന്ത് എന്ന താളിൽ പരുന്തിനെക്കുറിച്ച് തന്നെയുള്ളവിവരം വേണം. അതു നാനാർത്ഥതാളിലേക്കു പോകരുത്. പക്ഷെ താളിന്റെ മുകളിൽ നാനാർത്ഥതാളിലേക്കുള്ള കണ്ണി വേണം.--Shiju Alex|ഷിജു അലക്സ് 06:26, 19 ജൂലൈ 2008 (UTC)Reply

പരുന്ത് എന്ന് തിരയുമ്പോൾ ഒരു മലയാള ചലച്ചിത്രത്തിലേക്കു പോകുന്നതിലും നല്ലതാണല്ലോ നാനാർത്ഥങ്ങളിലേക്ക് പോകുന്നത് എന്ന് കരുതിയാണ് ഇങ്ങനെ റീയരക്ട് ചെയ്തത്. പരുന്ത് എന്ന ലേഖനം വന്നാൽ മാറ്റാവുന്നതേ ഉള്ളൂ--Anoopan| അനൂപൻ 06:30, 19 ജൂലൈ 2008 (UTC)Reply

പക്ഷിവർഗ്ഗം

തിരുത്തുക

@ഈ സംവാദം - വേണ്ടെന്നാണ് എന്റെ അഭിപ്രായം. --Vssun (സുനിൽ) 16:44, 16 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പരുന്ത്&oldid=3479633" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പരുന്ത്" താളിലേക്ക് മടങ്ങുക.