സംവാദം:പരിയാരം (കണ്ണൂർ)
Latest comment: 16 വർഷം മുമ്പ് by Noblevmy
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പരിയാരം (കണ്ണൂർ) എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പത്തനംതിട്ടക്കടുത്തും, മല്ലപ്പള്ളിയിലും പരിയാരം എന്ന പേരിൽ സ്തലങ്ങളുണ്ട്. noble 08:29, 24 ഏപ്രിൽ 2008 (UTC)
--തലക്കെട്ട് പരിയാരം (കണ്ണൂർ) എന്നാക്കിയിട്ടുണ്ട്.
നോബിൾ തന്നെ മറ്റു രണ്ടു സ്ഥലങ്ങളെപ്പറ്റി എഴുതൂ.പരിയാരം (പത്തനംതിട്ട) എന്ന തലക്കെട്ടോടു കൂടി--അനൂപൻ 08:33, 24 ഏപ്രിൽ 2008 (UTC)
വിവിധ പരിയാരം തപാൽ കോഡുകൾ
പരിയാരം 680721 തൃശൂര്
പരിയാരം 686021 കോട്ടയം
പരിയാരം 689596 പത്തനംതിട്ട
പരിയാരം - wynad 673122 വയനാട്
പരിയാരം-kannur 670502 കണ്ണൂറ്