ജീവപരിണാമവുമായി സംയോജനം

തിരുത്തുക

പരിണാമസിദ്ധാന്തം എന്നാൽ ജീവപരിണാമത്തിന്റെ ഒരു വിശദീകരണം ആണ്. പല പരിണാമസിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടും തമ്മിൽ യോജിപ്പിക്കുന്നത് ശരിയല്ല. ഇംഗ്ലീഷ് വിക്കിയിലെ രീതി പിന്തുടരുന്നതാണ് ഉചിതം എന്ന് തോന്നുന്നു. --Mathews sunny (സംവാദം) 07:22, 19 ജൂലൈ 2012 (UTC)Reply

പിന്നെ എന്തിനാണ് പരിണാമസിദ്ധാന്തത്തെ ജീവപരിണാമത്തിലേക്കു ഇങ്ങനെ തിരിച്ചു വിട്ടത്.--റോജി പാലാ (സംവാദം) 07:26, 19 ജൂലൈ 2012 (UTC)Reply
ഇംഗ്ലീഷ് വിക്കി ശ്രദ്ധിക്കുക, theory of evolution തിരിച്ചു വിട്ടിരിക്കുന്നത് evolution പേജിലേക്കാണ്‌. രണ്ടിനെയും രണ്ടു ആര്ട്ടിക്കിളായി വേർതിരിക്കേണ്ട ആവശ്യം ഇല്ല, പക്ഷെ theories വരേണ്ടത് evolution എന്ന തലക്കെട്ടിൽ ആണെങ്കിലും evolution തന്നെ theories എന്ന തലക്കെട്ടിൽ വരരുത്. --Mathews sunny (സംവാദം) 07:35, 19 ജൂലൈ 2012 (UTC)Reply
പരിണാമ സിദ്ധാന്തങ്ങൾ ജീവപരിണാമത്തിന്റെ ഉപവിഭാഗമായി വരണം. --Mathews sunny (സംവാദം) 07:39, 19 ജൂലൈ 2012 (UTC)Reply
ചർച്ച ചെയ്യാതെ വിവരങ്ങൾ നീക്കം ചെയ്തതിനാലാണ് നിർദ്ദേശം വച്ചത്. ഉപവിഭാഗമായി എഴുതിക്കൊള്ളുക. തൽക്കാലം ജീവപരിണാമം തിരിച്ചുവിടണ്ട. പ്രത്യേക ലേഖനമായി നിൽക്കട്ടെ. ഇങ്ങനെ ഒരു കണ്ണി നൽകിയിട്ടുണ്ട്. ജീവപരിണാമത്തിലെ ഇന്റർവിക്കികൾ നീക്കം ചെയ്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 07:47, 19 ജൂലൈ 2012 (UTC)Reply
ജീവപരിണാമത്തിലെ വിവരങ്ങൾ പരിണാമസിദ്ധാന്തം താളിൽ എഴുതിച്ചേർക്കുക. അതിനു ശേഷം തിരിച്ചുവിടൽ നൽകാം.--റോജി പാലാ (സംവാദം) 07:48, 19 ജൂലൈ 2012 (UTC)Reply
ഞാൻ പറഞ്ഞതിലെ തെറ്റിദ്ധാരണ ക്ഷമിക്കുക, ഞാൻ ഉദ്ദേശിച്ചത് ഇതിനെ ജീവപരിണാമത്തിലേക്ക് തിരിച്ചു വിടാനാണ്. ഇപ്പോൾ ഇവിടെ ഉള്ള ലേഖനം നിലനിർത്തേണ്ട ആവശ്യം തോന്നുന്നില്ല. കൂടാതെ വിവിധ പരിണാമസിദ്ധാന്തങ്ങളുടെ ചർച്ച ജീവപരിണാമം എന്ന ലേഖനത്തിന്റെ കീഴിൽ വരുന്നതാണ് താരതമ്യേന നല്ലത്. --Mathews sunny (സംവാദം) 07:53, 19 ജൂലൈ 2012 (UTC)Reply
എതിർപ്പില്ലെങ്കിൽ വീണ്ടും തിരിച്ചു വിടുന്നതാണ്. --Mathews sunny (സംവാദം) 09:52, 21 ജൂലൈ 2012 (UTC)Reply
"പരിണാമസിദ്ധാന്തം" താളിലേക്ക് മടങ്ങുക.