പയ്യാമ്പലം എന്നല്ലേ ശരി അതോ പയ്യമ്പലമാണോ?? അതുപോലെ തന്നെ പയ്യമ്പലം എന്നുള്ളത് പയ്യമ്പലം ബീച്ച് എന്നതിലേക്ക് തിരിച്ചുവെക്കുന്നതും ശരിയല്ല എന്നു തോന്നുന്നു. പയ്യാമ്പലം എന്നത് ഒരു സ്ഥലപ്പേരല്ലേ അവിടെ ബീച്ച് മാത്രമല്ലല്ലോ ഉള്ളത്--പ്രവീൺ:സംവാദം 18:24, 25 നവംബർ 2006 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പയ്യാമ്പലം&oldid=4026269" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പയ്യാമ്പലം" താളിലേക്ക് മടങ്ങുക.