സംവാദം:പയ്യന്നൂരിലെ ക്ഷേത്രങ്ങൾ
Latest comment: 15 വർഷം മുമ്പ് by Razimantv
ഒരു പട്ടികക്ക് വേണ്ടി മാത്രം ഈ ലേഖനം വേണ്ട എന്നു കരുതുന്നു. ലേഖനത്തിന്റെ വലുപ്പം വളരെ കൂട്ടുന്നെങ്കിൽ മാത്രമേ പട്ടികയെ പ്രത്യേക താളാക്കേണ്ടതുള്ളൂ. ഇവിടത്തെ പട്ടിക ലേഖനത്തിൽ ചേർക്കുകയും ഈ താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. --Vssun 12:32, 2 ജനുവരി 2010 (UTC)
- തിരിച്ചുവിട്ടിട്ടുണ്ട് -- റസിമാൻ ടി വി 13:34, 2 ജനുവരി 2010 (UTC)