പപ്പാഞ്ഞിയും സാന്താക്ലോസും

തിരുത്തുക

സാന്താക്ലോസിനെ 'ക്രിസ്മസ് പപ്പാഞ്ഞി' എന്നു പ്രാദേശികമായി പറയാറുണ്ടെങ്കിലും പപ്പാഞ്ഞി എന്നത് സാന്താക്ലോസ് അല്ല. ഇവിടെ നോക്കുക: The Fort Kochi Carnival puts on quite a show every year, setting the pappanji aflame; but do keep in mind that it is pappanji, the “old man” as per the Portuguese custom, that is being burned and not Santa Claus. അതിനാൽ 'സാന്റാക്ലോസ്#കേരളത്തിൽ' എന്ന തിരിച്ചു വിടൽ മാറ്റി ഇതൊരു സ്വതന്ത്ര ലേഖനമായി മാറ്റി എഴുതുകയാണ്. ---ജോൺ സി. (സംവാദം) 06:21, 19 മേയ് 2022 (UTC)Reply

 Y ചെയ്തു --ജോൺ സി. (സംവാദം) 12:31, 11 ജൂൺ 2022 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പപ്പാഞ്ഞി&oldid=3748030" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പപ്പാഞ്ഞി" താളിലേക്ക് മടങ്ങുക.